-
1 ദിനവൃത്താന്തം 26:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 മെരാരിയുടെ വംശജരിൽപ്പെട്ട ഹോസയുടെ ആൺമക്കൾ: തലവൻ ശിമ്രി. ശിമ്രി മൂത്ത മകനല്ലായിരുന്നെങ്കിലും അപ്പൻ ശിമ്രിയെ തലവനായി നിയമിച്ചു.
-