-
1 ദിനവൃത്താന്തം 26:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 കാവൽക്കാരുടെ ഈ വിഭാഗങ്ങളിൽ, പ്രധാനികൾക്കും അവരുടെ സഹോദരന്മാരെപ്പോലെതന്നെ യഹോവയുടെ ഭവനത്തിൽ ശുശ്രൂഷ ചെയ്യാനുള്ള നിയമനമുണ്ടായിരുന്നു.
-