1 ദിനവൃത്താന്തം 26:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 ആറു ലേവ്യരാണു കിഴക്ക് കാവൽ നിന്നിരുന്നത്. ദിവസം നാലു പേർ വീതം വടക്കും തെക്കും കാവൽ നിന്നു. സംഭരണശാലകളിൽ+ രണ്ടുംരണ്ടും എന്ന കണക്കിലായിരുന്നു കാവൽ.
17 ആറു ലേവ്യരാണു കിഴക്ക് കാവൽ നിന്നിരുന്നത്. ദിവസം നാലു പേർ വീതം വടക്കും തെക്കും കാവൽ നിന്നു. സംഭരണശാലകളിൽ+ രണ്ടുംരണ്ടും എന്ന കണക്കിലായിരുന്നു കാവൽ.