-
1 ദിനവൃത്താന്തം 27:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 ബനയ മുപ്പതു പേരിൽവെച്ച് വീരയോദ്ധാവും ആ മുപ്പതു പേർക്ക് അധിപനും ആയിരുന്നു. ബനയയുടെ മകൻ അമ്മീസാബാദാണു ബനയയുടെ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നത്.
-