1 ദിനവൃത്താന്തം 27:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 നാലാം മാസത്തിലെ നാലാം വിഭാഗത്തിന്റെ ചുമതല യോവാബിന്റെ സഹോദരനായ അസാഹേലിനായിരുന്നു.+ അസാഹേലിനു ശേഷം മകൻ സെബദ്യ ആ സ്ഥാനം വഹിച്ചു. ആ വിഭാഗത്തിൽ 24,000 പേർ.
7 നാലാം മാസത്തിലെ നാലാം വിഭാഗത്തിന്റെ ചുമതല യോവാബിന്റെ സഹോദരനായ അസാഹേലിനായിരുന്നു.+ അസാഹേലിനു ശേഷം മകൻ സെബദ്യ ആ സ്ഥാനം വഹിച്ചു. ആ വിഭാഗത്തിൽ 24,000 പേർ.