-
1 ദിനവൃത്താന്തം 28:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 അതുകൊണ്ട് നമ്മുടെ ദൈവമായ യഹോവ കേൾക്കെ ദൈവത്തിന്റെ സഭയായ ഇസ്രായേലിന്റെ മുമ്പാകെ ഞാൻ പറയുന്നു: ഈ നല്ല ദേശത്ത്+ തുടരേണ്ടതിനും നിലനിൽക്കുന്ന ഒരു അവകാശമായി നിങ്ങളുടെ മക്കൾക്ക് ഇതു കൈമാറേണ്ടതിനും നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെല്ലാം അന്വേഷിച്ചറിഞ്ഞ് അവ ശ്രദ്ധാപൂർവം പാലിക്കുക.
-