13 പുരോഹിതന്മാരുടെയും ലേവ്യരുടെയും വിഭാഗങ്ങളെക്കുറിച്ചും+ യഹോവയുടെ ഭവനത്തിലെ സേവനത്തോടു ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്വങ്ങളെക്കുറിച്ചും യഹോവയുടെ ഭവനത്തിലെ സേവനത്തിന് ഉപയോഗിച്ചിരുന്ന എല്ലാ ഉപകരണങ്ങളെക്കുറിച്ചും ദാവീദ് ശലോമോനു നിർദേശങ്ങൾ നൽകി.