-
1 ദിനവൃത്താന്തം 28:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 കൂടാതെ സ്വർണത്തിന്റെ തൂക്കവും, അതായത് പല തരം സേവനങ്ങൾക്കുവേണ്ടി സ്വർണത്തിൽ തീർക്കേണ്ട എല്ലാ ഉപകരണങ്ങളുടെ തൂക്കവും, വെള്ളിയുടെ തൂക്കവും, അതായത് പല തരം സേവനങ്ങൾക്കുവേണ്ടി വെള്ളിയിൽ തീർക്കേണ്ട എല്ലാ ഉപകരണങ്ങളുടെ തൂക്കവും, നൽകി.
-