21 ഇതാ, സത്യദൈവത്തിന്റെ ഭവനത്തിലെ സേവനങ്ങൾ ചെയ്യാൻവേണ്ട പുരോഹിതന്മാരുടെയും ലേവ്യരുടെയും+ വിഭാഗങ്ങൾ!+ ഓരോ ജോലിക്കും സാമർഥ്യവും സന്നദ്ധതയും ഉള്ള പണിക്കാരും+ നിന്റെ നിർദേശങ്ങൾക്കായി കാത്തിരിക്കുന്ന പ്രഭുക്കന്മാരും+ ജനം മുഴുവനും നിന്നോടൊപ്പമുണ്ട്.”