1 ദിനവൃത്താന്തം 29:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 അമൂല്യരത്‌നങ്ങൾ കൈവശമുണ്ടായിരുന്നവർ അവ യഹോവയുടെ ഭവനത്തിലെ ഖജനാവിലേക്കു കൊണ്ടുവന്ന് അതിന്റെ ചുമതല വഹിച്ചിരുന്ന ഗർശോന്യനായ+ യഹീയേലിനെ+ ഏൽപ്പിച്ചു.
8 അമൂല്യരത്‌നങ്ങൾ കൈവശമുണ്ടായിരുന്നവർ അവ യഹോവയുടെ ഭവനത്തിലെ ഖജനാവിലേക്കു കൊണ്ടുവന്ന് അതിന്റെ ചുമതല വഹിച്ചിരുന്ന ഗർശോന്യനായ+ യഹീയേലിനെ+ ഏൽപ്പിച്ചു.