2 ദിനവൃത്താന്തം 1:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 1 ദാവീദിന്റെ മകനായ ശലോമോൻ ശക്തനായ ഒരു ഭരണാധികാരിയായിത്തീർന്നു. ശലോമോന്റെ ദൈവമായ യഹോവ ശലോമോന്റെകൂടെയുണ്ടായിരുന്നു; ദൈവം ശലോമോനെ അതിശ്രേഷ്ഠനാക്കി.+
1 ദാവീദിന്റെ മകനായ ശലോമോൻ ശക്തനായ ഒരു ഭരണാധികാരിയായിത്തീർന്നു. ശലോമോന്റെ ദൈവമായ യഹോവ ശലോമോന്റെകൂടെയുണ്ടായിരുന്നു; ദൈവം ശലോമോനെ അതിശ്രേഷ്ഠനാക്കി.+