2 ദിനവൃത്താന്തം 1:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 ശലോമോൻ അവിടെ യഹോവയുടെ സന്നിധിയിൽ യാഗം കഴിച്ചു. സാന്നിധ്യകൂടാരത്തിനു മുന്നിലെ ചെമ്പുകൊണ്ടുള്ള യാഗപീഠത്തിൽ+ ശലോമോൻ 1,000 ദഹനയാഗങ്ങൾ അർപ്പിച്ചു.
6 ശലോമോൻ അവിടെ യഹോവയുടെ സന്നിധിയിൽ യാഗം കഴിച്ചു. സാന്നിധ്യകൂടാരത്തിനു മുന്നിലെ ചെമ്പുകൊണ്ടുള്ള യാഗപീഠത്തിൽ+ ശലോമോൻ 1,000 ദഹനയാഗങ്ങൾ അർപ്പിച്ചു.