2 ദിനവൃത്താന്തം 1:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 ശലോമോൻ ദൈവത്തോടു പറഞ്ഞു: “അങ്ങ് എന്റെ അപ്പനായ ദാവീദിനോട് അചഞ്ചലമായ സ്‌നേഹം കാണിച്ചു.+ അപ്പന്റെ സ്ഥാനത്ത് എന്നെ രാജാവായി വാഴിക്കുകയും ചെയ്‌തു.+
8 ശലോമോൻ ദൈവത്തോടു പറഞ്ഞു: “അങ്ങ് എന്റെ അപ്പനായ ദാവീദിനോട് അചഞ്ചലമായ സ്‌നേഹം കാണിച്ചു.+ അപ്പന്റെ സ്ഥാനത്ത് എന്നെ രാജാവായി വാഴിക്കുകയും ചെയ്‌തു.+