2 ദിനവൃത്താന്തം 1:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 ദൈവമായ യഹോവേ, എന്റെ അപ്പനായ ദാവീദിനോട് അങ്ങ് ചെയ്‌ത വാഗ്ദാനം നിറവേറ്റേണമേ.+ ഭൂമിയിലെ പൊടിപോലെ അസംഖ്യമായ ഒരു ജനത്തിനു മേലാണല്ലോ അങ്ങ് എന്നെ രാജാവാക്കിയിരിക്കുന്നത്.+
9 ദൈവമായ യഹോവേ, എന്റെ അപ്പനായ ദാവീദിനോട് അങ്ങ് ചെയ്‌ത വാഗ്ദാനം നിറവേറ്റേണമേ.+ ഭൂമിയിലെ പൊടിപോലെ അസംഖ്യമായ ഒരു ജനത്തിനു മേലാണല്ലോ അങ്ങ് എന്നെ രാജാവാക്കിയിരിക്കുന്നത്.+