2 ദിനവൃത്താന്തം 1:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 ഞാൻ നിനക്ക് അറിവും ജ്ഞാനവും പകർന്നുതരും. അതു മാത്രമല്ല, നിനക്കു മുമ്പോ ശേഷമോ ഉള്ള ഒരു രാജാവിനുമില്ലാത്തത്ര ധനവും സമ്പത്തും കീർത്തിയും കൂടെ ഞാൻ നിനക്കു തരും.”+
12 ഞാൻ നിനക്ക് അറിവും ജ്ഞാനവും പകർന്നുതരും. അതു മാത്രമല്ല, നിനക്കു മുമ്പോ ശേഷമോ ഉള്ള ഒരു രാജാവിനുമില്ലാത്തത്ര ധനവും സമ്പത്തും കീർത്തിയും കൂടെ ഞാൻ നിനക്കു തരും.”+