2 ദിനവൃത്താന്തം 1:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 ഈജിപ്‌തിൽനിന്ന് ഇറക്കുമതി ചെയ്തവയായിരുന്നു ശലോമോന്റെ കുതിരകൾ.+ രാജാവിന്റെ വ്യാപാരിസംഘം ഓരോ കുതിരക്കൂട്ടത്തെയും മൊത്തമായി ഒരു വില കൊടുത്താണു വാങ്ങിയിരുന്നത്.*+
16 ഈജിപ്‌തിൽനിന്ന് ഇറക്കുമതി ചെയ്തവയായിരുന്നു ശലോമോന്റെ കുതിരകൾ.+ രാജാവിന്റെ വ്യാപാരിസംഘം ഓരോ കുതിരക്കൂട്ടത്തെയും മൊത്തമായി ഒരു വില കൊടുത്താണു വാങ്ങിയിരുന്നത്.*+