2 ദിനവൃത്താന്തം 2:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 കൂടാതെ ശലോമോൻ സോരിലെ രാജാവായ ഹീരാമിന്+ ഇങ്ങനെയൊരു സന്ദേശം അയച്ചു: “എന്റെ അപ്പനായ ദാവീദ് ഒരു കൊട്ടാരം പണിതപ്പോൾ അങ്ങ് ദേവദാരുത്തടി കൊടുത്ത് സഹായിച്ചതുപോലെ എന്നെയും സഹായിക്കണം.+
3 കൂടാതെ ശലോമോൻ സോരിലെ രാജാവായ ഹീരാമിന്+ ഇങ്ങനെയൊരു സന്ദേശം അയച്ചു: “എന്റെ അപ്പനായ ദാവീദ് ഒരു കൊട്ടാരം പണിതപ്പോൾ അങ്ങ് ദേവദാരുത്തടി കൊടുത്ത് സഹായിച്ചതുപോലെ എന്നെയും സഹായിക്കണം.+