6 സ്വർഗങ്ങൾക്കും സ്വർഗാധിസ്വർഗങ്ങൾക്കും ഞങ്ങളുടെ ദൈവത്തെ ഉൾക്കൊള്ളാൻ കഴിയില്ല.+ ആ സ്ഥിതിക്കു ദൈവത്തിന് ഒരു ഭവനം പണിയാൻ ആർക്കു കഴിയും? ദൈവമുമ്പാകെ യാഗവസ്തു ദഹിപ്പിക്കാനുള്ള ഒരു സ്ഥലം എന്നല്ലാതെ ദൈവത്തിനുവേണ്ടി ഒരു ഭവനം പണിയാൻ ഞാൻ ആരാണ്?