-
2 ദിനവൃത്താന്തം 2:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 അങ്ങ് ഇപ്പോൾ എനിക്കു വിദഗ്ധനായ ഒരു പണിക്കാരനെ അയച്ചുതരണം. അയാൾ സ്വർണം, വെള്ളി, ചെമ്പ്,+ ഇരുമ്പ്, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, രക്തവർണത്തിലുള്ള നൂൽ, നീല നിറത്തിലുള്ള നൂൽ എന്നിവകൊണ്ട് പണി ചെയ്യാൻ സമർഥനായിരിക്കണം; കൊത്തുപണി ചെയ്യാനും അറിവുണ്ടായിരിക്കണം. അയാൾ വന്ന് യഹൂദയിലും യരുശലേമിലും എന്റെ അപ്പനായ ദാവീദ് എനിക്കു തന്നിരിക്കുന്ന വിദഗ്ധജോലിക്കാരോടൊപ്പം പണി ചെയ്യട്ടെ.+
-