12 ഹീരാം തുടർന്നു: “ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ, ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ. ദൈവം വിവേകവും ഗ്രാഹ്യവും നിറഞ്ഞ,+ ബുദ്ധിമാനായ ഒരു മകനെ ദാവീദ് രാജാവിനു നൽകിയിരിക്കുന്നല്ലോ.+ ആ മകൻ യഹോവയ്ക്കുവേണ്ടി ഒരു ആലയവും തനിക്കു താമസിക്കാൻ ഒരു കൊട്ടാരവും പണിയും.