2 പിന്നെ ശലോമോൻ ഇസ്രായേലിലെ എല്ലാ മൂപ്പന്മാരെയും എല്ലാ ഗോത്രത്തലവന്മാരെയും ഇസ്രായേലിലെ പിതൃഭവനങ്ങളുടെ തലവന്മാരെയും കൂട്ടിവരുത്തി. ദാവീദിന്റെ നഗരം+ എന്ന് അറിയപ്പെടുന്ന സീയോനിൽനിന്ന്+ യഹോവയുടെ ഉടമ്പടിപ്പെട്ടകം കൊണ്ടുവരാൻ അവർ യരുശലേമിൽ വന്നു.