2 ദിനവൃത്താന്തം 5:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 പിന്നെ പുരോഹിതന്മാർ യഹോവയുടെ ഉടമ്പടിപ്പെട്ടകം അതിന്റെ സ്ഥാനത്ത്, ഭവനത്തിന്റെ അകത്തെ മുറിയിൽ, അതായത് അതിവിശുദ്ധത്തിൽ, കെരൂബുകളുടെ ചിറകിൻകീഴിൽ കൊണ്ടുവന്ന് വെച്ചു.+
7 പിന്നെ പുരോഹിതന്മാർ യഹോവയുടെ ഉടമ്പടിപ്പെട്ടകം അതിന്റെ സ്ഥാനത്ത്, ഭവനത്തിന്റെ അകത്തെ മുറിയിൽ, അതായത് അതിവിശുദ്ധത്തിൽ, കെരൂബുകളുടെ ചിറകിൻകീഴിൽ കൊണ്ടുവന്ന് വെച്ചു.+