5 ‘എന്റെ ജനമായ ഇസ്രായേലിനെ ഈജിപ്ത് ദേശത്തുനിന്ന് കൊണ്ടുവന്ന നാൾമുതൽ, എന്റെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയാൻ ഇസ്രായേലിലെ ഏതെങ്കിലുമൊരു ഗോത്രത്തിൽനിന്ന് ഒരു നഗരത്തെയോ+ എന്റെ ജനമായ ഇസ്രായേലിനു നായകനായിരിക്കാൻ ഒരു പുരുഷനെയോ ഞാൻ തിരഞ്ഞെടുത്തില്ല.