13 (ശലോമോൻ ചെമ്പുകൊണ്ട് അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും മൂന്നു മുഴം ഉയരവും ഉള്ള ഒരു തട്ട് ഉണ്ടാക്കി മുറ്റത്തിന്റെ നടുവിൽ വെച്ചിരുന്നു.+ ശലോമോൻ അതിന്മേൽ കയറി നിന്നു.) മുഴുവൻ ഇസ്രായേൽസഭയുടെയും മുമ്പാകെ ശലോമോൻ മുട്ടുകുത്തിനിന്ന് ആകാശത്തേക്കു കൈകൾ ഉയർത്തി+