-
2 ദിനവൃത്താന്തം 6:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 ഇസ്രായേലിന്റെ ദൈവമായ യഹോവേ, അങ്ങയുടെ ദാസനായ എന്റെ അപ്പനോട്, ദാവീദിനോട്, ‘നീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ മക്കളും എന്റെ നിയമം* ശ്രദ്ധാപൂർവം അനുസരിച്ച് നടന്നാൽ+ എന്റെ മുമ്പാകെ ഇസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കാൻ നിന്റെ വംശത്തിൽ ഒരു പുരുഷനില്ലാതെപോകില്ല’ എന്ന് അങ്ങ് വാഗ്ദാനം ചെയ്തിരുന്നല്ലോ.+ ഇപ്പോൾ ആ വാഗ്ദാനം അങ്ങ് നിറവേറ്റേണമേ.
-