-
2 ദിനവൃത്താന്തം 6:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
19 എന്റെ ദൈവമായ യഹോവേ, അടിയന്റെ പ്രാർഥനയ്ക്കും കരുണയ്ക്കുവേണ്ടിയുള്ള യാചനയ്ക്കും ചെവി ചായിക്കേണമേ. സഹായത്തിനുവേണ്ടിയുള്ള അടിയന്റെ നിലവിളിയും തിരുമുമ്പാകെ അടിയൻ നടത്തുന്ന പ്രാർഥനയും ശ്രദ്ധിക്കേണമേ.
-