2 ദിനവൃത്താന്തം 6:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 ഈ സ്ഥലത്തിന് അഭിമുഖമായി നിന്ന് അങ്ങയുടെ ദാസൻ നടത്തുന്ന പ്രാർഥന ശ്രദ്ധിക്കാനായി, അങ്ങയുടെ പേര് സ്ഥാപിക്കും+ എന്ന് അങ്ങ് പറഞ്ഞ ഈ ഭവനത്തിനു നേരെ രാവും പകലും അങ്ങയുടെ കണ്ണുകൾ തുറന്നുവെക്കേണമേ.
20 ഈ സ്ഥലത്തിന് അഭിമുഖമായി നിന്ന് അങ്ങയുടെ ദാസൻ നടത്തുന്ന പ്രാർഥന ശ്രദ്ധിക്കാനായി, അങ്ങയുടെ പേര് സ്ഥാപിക്കും+ എന്ന് അങ്ങ് പറഞ്ഞ ഈ ഭവനത്തിനു നേരെ രാവും പകലും അങ്ങയുടെ കണ്ണുകൾ തുറന്നുവെക്കേണമേ.