2 ദിനവൃത്താന്തം 6:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 സഹായത്തിനുവേണ്ടിയുള്ള അടിയന്റെ അപേക്ഷയും ഈ സ്ഥലത്തിനു നേരെ തിരിഞ്ഞ് ഇസ്രായേൽ ജനം നടത്തുന്ന യാചനയും കേൾക്കേണമേ.+ അങ്ങയുടെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് കേട്ട്+ ഞങ്ങളോടു ക്ഷമിക്കേണമേ.+
21 സഹായത്തിനുവേണ്ടിയുള്ള അടിയന്റെ അപേക്ഷയും ഈ സ്ഥലത്തിനു നേരെ തിരിഞ്ഞ് ഇസ്രായേൽ ജനം നടത്തുന്ന യാചനയും കേൾക്കേണമേ.+ അങ്ങയുടെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് കേട്ട്+ ഞങ്ങളോടു ക്ഷമിക്കേണമേ.+