2 ദിനവൃത്താന്തം 6:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 ഒരു മനുഷ്യനോ ഇസ്രായേൽ ജനം മുഴുവനുമോ ഈ ഭവനത്തിനു നേരെ കൈകൾ ഉയർത്തി+ എന്തുതന്നെ പ്രാർഥിച്ചാലും,+ കരുണയ്ക്കായി എന്ത് അപേക്ഷ നടത്തിയാലും+ (ഓരോരുത്തർക്കും അവരവർ അനുഭവിക്കുന്ന ദുരിതവും വേദനയും അറിയാമല്ലോ.)+ 2 ദിനവൃത്താന്തം യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 6:29 വീക്ഷാഗോപുരം,4/1/2011, പേ. 193/15/2008, പേ. 12-131/1/2004, പേ. 324/15/1997, പേ. 4
29 ഒരു മനുഷ്യനോ ഇസ്രായേൽ ജനം മുഴുവനുമോ ഈ ഭവനത്തിനു നേരെ കൈകൾ ഉയർത്തി+ എന്തുതന്നെ പ്രാർഥിച്ചാലും,+ കരുണയ്ക്കായി എന്ത് അപേക്ഷ നടത്തിയാലും+ (ഓരോരുത്തർക്കും അവരവർ അനുഭവിക്കുന്ന ദുരിതവും വേദനയും അറിയാമല്ലോ.)+