30 അങ്ങ് അങ്ങയുടെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് കേട്ട്+ അവരോടു ക്ഷമിക്കുകയും+ ഓരോരുത്തർക്കും അവരവരുടെ വഴികൾക്കു ചേർച്ചയിൽ പ്രതിഫലം കൊടുക്കുകയും ചെയ്യേണമേ. അവരുടെ ഹൃദയം വായിക്കാൻ അങ്ങയ്ക്കു കഴിയുമല്ലോ. (മനുഷ്യരുടെ ഹൃദയം വായിക്കാൻ കഴിയുന്നത് അങ്ങയ്ക്കു മാത്രമാണ്.)+