2 ദിനവൃത്താന്തം 6:42 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 42 ദൈവമായ യഹോവേ, അങ്ങയുടെ അഭിഷിക്തനെ ഉപേക്ഷിക്കരുതേ.*+ അങ്ങയുടെ ദാസനായ ദാവീദിനോടുള്ള അചഞ്ചലമായ സ്‌നേഹം അങ്ങ് മറന്നുകളയരുതേ.”+
42 ദൈവമായ യഹോവേ, അങ്ങയുടെ അഭിഷിക്തനെ ഉപേക്ഷിക്കരുതേ.*+ അങ്ങയുടെ ദാസനായ ദാവീദിനോടുള്ള അചഞ്ചലമായ സ്‌നേഹം അങ്ങ് മറന്നുകളയരുതേ.”+