2 ദിനവൃത്താന്തം 7:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 ഏഴാം മാസം 23-ാം ദിവസം ശലോമോൻ ജനത്തെ പറഞ്ഞയച്ചു. യഹോവ ദാവീദിനോടും ശലോമോനോടും സ്വന്തം ജനമായ ഇസ്രായേലിനോടും കാണിച്ച നന്മയെപ്രതി ആഹ്ലാദിച്ചുകൊണ്ട്+ സന്തോഷം നിറഞ്ഞ ഹൃദയത്തോടെ അവർ അവരുടെ വീടുകളിലേക്കു തിരിച്ചുപോയി.+
10 ഏഴാം മാസം 23-ാം ദിവസം ശലോമോൻ ജനത്തെ പറഞ്ഞയച്ചു. യഹോവ ദാവീദിനോടും ശലോമോനോടും സ്വന്തം ജനമായ ഇസ്രായേലിനോടും കാണിച്ച നന്മയെപ്രതി ആഹ്ലാദിച്ചുകൊണ്ട്+ സന്തോഷം നിറഞ്ഞ ഹൃദയത്തോടെ അവർ അവരുടെ വീടുകളിലേക്കു തിരിച്ചുപോയി.+