2 ദിനവൃത്താന്തം 7:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 എന്റെ പേര് എന്നെന്നും ഈ ഭവനത്തിലുണ്ടായിരിക്കേണ്ടതിനു ഞാൻ ഇതിനെ തിരഞ്ഞെടുത്ത് വിശുദ്ധീകരിച്ചിരിക്കുന്നു.+ എന്റെ കണ്ണും ഹൃദയവും എപ്പോഴും ഇവിടെയുണ്ടായിരിക്കും.+ 2 ദിനവൃത്താന്തം യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 7:16 ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി,3/2023, പേ. 6
16 എന്റെ പേര് എന്നെന്നും ഈ ഭവനത്തിലുണ്ടായിരിക്കേണ്ടതിനു ഞാൻ ഇതിനെ തിരഞ്ഞെടുത്ത് വിശുദ്ധീകരിച്ചിരിക്കുന്നു.+ എന്റെ കണ്ണും ഹൃദയവും എപ്പോഴും ഇവിടെയുണ്ടായിരിക്കും.+