2 ദിനവൃത്താന്തം 7:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 നിന്റെ രാജസിംഹാസനം ഞാൻ സ്ഥിരമാക്കും.+ അങ്ങനെ, ‘ഇസ്രായേലിനെ ഭരിക്കാൻ നിന്റെ വംശത്തിൽ ഒരു പുരുഷനില്ലാതെപോകില്ല’+ എന്നു നിന്റെ അപ്പനായ ദാവീദിനോടു ചെയ്‌ത ഉടമ്പടി+ ഞാൻ നിവർത്തിക്കും.
18 നിന്റെ രാജസിംഹാസനം ഞാൻ സ്ഥിരമാക്കും.+ അങ്ങനെ, ‘ഇസ്രായേലിനെ ഭരിക്കാൻ നിന്റെ വംശത്തിൽ ഒരു പുരുഷനില്ലാതെപോകില്ല’+ എന്നു നിന്റെ അപ്പനായ ദാവീദിനോടു ചെയ്‌ത ഉടമ്പടി+ ഞാൻ നിവർത്തിക്കും.