2 ദിനവൃത്താന്തം 8:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 യഹോവയുടെ ഭവനത്തിന് അടിസ്ഥാനം ഇട്ടതുമുതൽ+ അതു പൂർത്തിയാകുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും ശലോമോൻ വളരെ ചിട്ടയോടെ ചെയ്തുതീർത്തു. അങ്ങനെ യഹോവയുടെ ഭവനത്തിന്റെ നിർമാണം പൂർത്തിയായി.+
16 യഹോവയുടെ ഭവനത്തിന് അടിസ്ഥാനം ഇട്ടതുമുതൽ+ അതു പൂർത്തിയാകുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും ശലോമോൻ വളരെ ചിട്ടയോടെ ചെയ്തുതീർത്തു. അങ്ങനെ യഹോവയുടെ ഭവനത്തിന്റെ നിർമാണം പൂർത്തിയായി.+