2 ദിനവൃത്താന്തം 8:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 ഹീരാം+ തന്റെ ദാസന്മാരുടെ കൈവശം ശലോമോനു കപ്പലുകൾ കൊടുത്തയച്ചു; ഒപ്പം പരിചയസമ്പന്നരായ നാവികരെയും അയച്ചു. അവർ ശലോമോന്റെ ദാസന്മാരോടൊപ്പം ഓഫീരിൽ+ പോയി അവിടെനിന്ന് 450 താലന്തു* സ്വർണം+ കൊണ്ടുവന്ന് ശലോമോൻ രാജാവിനു കൊടുത്തു.+
18 ഹീരാം+ തന്റെ ദാസന്മാരുടെ കൈവശം ശലോമോനു കപ്പലുകൾ കൊടുത്തയച്ചു; ഒപ്പം പരിചയസമ്പന്നരായ നാവികരെയും അയച്ചു. അവർ ശലോമോന്റെ ദാസന്മാരോടൊപ്പം ഓഫീരിൽ+ പോയി അവിടെനിന്ന് 450 താലന്തു* സ്വർണം+ കൊണ്ടുവന്ന് ശലോമോൻ രാജാവിനു കൊടുത്തു.+