2 ദിനവൃത്താന്തം 9:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 പക്ഷേ ഇവിടെ വന്ന് ഇതെല്ലാം സ്വന്തം കണ്ണുകൊണ്ട് കാണുന്നതുവരെ ഞാൻ അതു വിശ്വസിച്ചില്ല.+ ഇതിന്റെ പാതിപോലും ഞാൻ കേട്ടിരുന്നില്ല എന്നതാണു വാസ്‌തവം!+ അങ്ങയുടെ ജ്ഞാനം ഞാൻ കേട്ടതിലും എത്രയോ അധികമാണ്!+
6 പക്ഷേ ഇവിടെ വന്ന് ഇതെല്ലാം സ്വന്തം കണ്ണുകൊണ്ട് കാണുന്നതുവരെ ഞാൻ അതു വിശ്വസിച്ചില്ല.+ ഇതിന്റെ പാതിപോലും ഞാൻ കേട്ടിരുന്നില്ല എന്നതാണു വാസ്‌തവം!+ അങ്ങയുടെ ജ്ഞാനം ഞാൻ കേട്ടതിലും എത്രയോ അധികമാണ്!+