-
2 ദിനവൃത്താന്തം 9:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 അങ്ങയിൽ പ്രസാദിച്ച് അങ്ങയെ തനിക്കുവേണ്ടി തന്റെ സിംഹാസനത്തിൽ അവരോധിച്ച അങ്ങയുടെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ. ഇസ്രായേലിനെ സ്‌നേഹിക്കുന്നതുകൊണ്ടും+ അവർ എന്നും നിലനിൽക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടും ആണ് നീതിയോടും ന്യായത്തോടും കൂടെ ഭരിക്കാൻ അങ്ങയുടെ ദൈവമായ യഹോവ അങ്ങയെ രാജാവായി നിയമിച്ചിരിക്കുന്നത്.”
-