2 ദിനവൃത്താന്തം 9:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 ശേബാരാജ്ഞി ആഗ്രഹിച്ചതും ചോദിച്ചതും എല്ലാം ശലോമോൻ രാജാവ് കൊടുത്തു. രാജ്ഞി രാജാവിനു കൊടുത്തതിനെക്കാൾ കൂടുതൽ* രാജ്ഞിക്കു ലഭിച്ചു. പിന്നെ രാജ്ഞി ഭൃത്യന്മാരോടൊപ്പം സ്വദേശത്തേക്കു മടങ്ങിപ്പോയി.+ 2 ദിനവൃത്താന്തം യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 9:12 വീക്ഷാഗോപുരം,11/1/1999, പേ. 20 ഉണരുക!,12/8/1988, പേ. 4
12 ശേബാരാജ്ഞി ആഗ്രഹിച്ചതും ചോദിച്ചതും എല്ലാം ശലോമോൻ രാജാവ് കൊടുത്തു. രാജ്ഞി രാജാവിനു കൊടുത്തതിനെക്കാൾ കൂടുതൽ* രാജ്ഞിക്കു ലഭിച്ചു. പിന്നെ രാജ്ഞി ഭൃത്യന്മാരോടൊപ്പം സ്വദേശത്തേക്കു മടങ്ങിപ്പോയി.+