2 ദിനവൃത്താന്തം 9:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 കച്ചവടക്കാരും വ്യാപാരികളും കൊണ്ടുവന്നതിനു പുറമേയായിരുന്നു ഇത്. കൂടാതെ ഗവർണർമാരും എല്ലാ അറബിരാജാക്കന്മാരും ശലോമോനു സ്വർണവും വെള്ളിയും കൊണ്ടുവന്ന് കൊടുത്തു.+
14 കച്ചവടക്കാരും വ്യാപാരികളും കൊണ്ടുവന്നതിനു പുറമേയായിരുന്നു ഇത്. കൂടാതെ ഗവർണർമാരും എല്ലാ അറബിരാജാക്കന്മാരും ശലോമോനു സ്വർണവും വെള്ളിയും കൊണ്ടുവന്ന് കൊടുത്തു.+