18 സിംഹാസനത്തിലേക്ക് ആറു പടികളുണ്ടായിരുന്നു. സിംഹാസനത്തോടു ചേർത്ത് സ്വർണംകൊണ്ട് ഒരു പാദപീഠം പണിതിരുന്നു. ഇരിപ്പിടത്തിന്റെ ഇരുവശങ്ങളിലും കൈ വെക്കാനുള്ള താങ്ങുകളും ഉണ്ടായിരുന്നു. ആ താങ്ങുകളുടെ സമീപത്ത് രണ്ടു സിംഹങ്ങളെ ഉണ്ടാക്കിവെച്ചിരുന്നു.+