2 ദിനവൃത്താന്തം 9:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 കൂടാതെ ഓരോ പടിയുടെയും രണ്ട് അറ്റത്തും ഓരോ സിംഹം+ എന്ന കണക്കിൽ ആറു പടികളിലായി 12 സിംഹങ്ങൾ നിൽക്കുന്നുണ്ടായിരുന്നു. മറ്റൊരു രാജ്യത്തും ഇതുപോലെ ഒന്നുണ്ടായിരുന്നില്ല. 2 ദിനവൃത്താന്തം യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 9:19 പഠനസഹായി—പരാമർശങ്ങൾ, 3/2023, പേ. 6-7
19 കൂടാതെ ഓരോ പടിയുടെയും രണ്ട് അറ്റത്തും ഓരോ സിംഹം+ എന്ന കണക്കിൽ ആറു പടികളിലായി 12 സിംഹങ്ങൾ നിൽക്കുന്നുണ്ടായിരുന്നു. മറ്റൊരു രാജ്യത്തും ഇതുപോലെ ഒന്നുണ്ടായിരുന്നില്ല.