20 ശലോമോൻ രാജാവിന്റെ പാനപാത്രങ്ങളെല്ലാം സ്വർണംകൊണ്ടും ലബാനോൻ-വനഗൃഹത്തിലെ ഉപകരണങ്ങളെല്ലാം തനിത്തങ്കംകൊണ്ടും ഉള്ളതായിരുന്നു. വെള്ളികൊണ്ട് ഉണ്ടാക്കിയ ഒന്നുമുണ്ടായിരുന്നില്ല. കാരണം ശലോമോന്റെ കാലത്ത് വെള്ളിക്കു തീരെ വിലയില്ലായിരുന്നു.+