2 ദിനവൃത്താന്തം 9:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 രാജാവിന്റെ കപ്പലുകൾ ഹീരാമിന്റെ ഭൃത്യന്മാരുമായി+ തർശീശിലേക്കു+ പോകുക പതിവായിരുന്നു. ആ തർശീശുകപ്പലുകൾ മൂന്നു വർഷം കൂടുമ്പോൾ സ്വർണം, വെള്ളി, ആനക്കൊമ്പ്,+ ആൾക്കുരങ്ങുകൾ, മയിലുകൾ എന്നിവയുമായി മടങ്ങിവന്നിരുന്നു.
21 രാജാവിന്റെ കപ്പലുകൾ ഹീരാമിന്റെ ഭൃത്യന്മാരുമായി+ തർശീശിലേക്കു+ പോകുക പതിവായിരുന്നു. ആ തർശീശുകപ്പലുകൾ മൂന്നു വർഷം കൂടുമ്പോൾ സ്വർണം, വെള്ളി, ആനക്കൊമ്പ്,+ ആൾക്കുരങ്ങുകൾ, മയിലുകൾ എന്നിവയുമായി മടങ്ങിവന്നിരുന്നു.