-
2 ദിനവൃത്താന്തം 10:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 രാജാവ് അവരോടു ചോദിച്ചു: “‘അങ്ങയുടെ അപ്പൻ ഞങ്ങളുടെ മേൽ വെച്ച നുകം ലഘൂകരിച്ചുതരുക’ എന്ന് എന്നോട് ആവശ്യപ്പെട്ട ഈ ജനത്തോട് എന്താണു മറുപടി പറയേണ്ടത്, എന്താണു നിങ്ങളുടെ അഭിപ്രായം?”
-