-
2 ദിനവൃത്താന്തം 10:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 അദ്ദേഹത്തോടൊപ്പം വളർന്ന ആ ചെറുപ്പക്കാർ പറഞ്ഞു: “‘അങ്ങയുടെ അപ്പൻ ഭാരമുള്ളതാക്കിയ ഞങ്ങളുടെ നുകം അങ്ങ് ലഘൂകരിച്ചുതരണം’ എന്ന് അങ്ങയോടു പറഞ്ഞ ജനത്തോട് ഇങ്ങനെ പറയണം: ‘എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരക്കെട്ടിനെക്കാൾ വണ്ണമുള്ളതായിരിക്കും.
-