2 ദിനവൃത്താന്തം 10:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 “മൂന്നാം ദിവസം മടങ്ങിവരുക” എന്നു രാജാവ് നിർദേശിച്ചതനുസരിച്ച്, മൂന്നാം ദിവസം യൊരോബെയാമും മറ്റെല്ലാവരും രഹബെയാമിന്റെ അടുത്ത് എത്തി.+
12 “മൂന്നാം ദിവസം മടങ്ങിവരുക” എന്നു രാജാവ് നിർദേശിച്ചതനുസരിച്ച്, മൂന്നാം ദിവസം യൊരോബെയാമും മറ്റെല്ലാവരും രഹബെയാമിന്റെ അടുത്ത് എത്തി.+