2 ദിനവൃത്താന്തം 10:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 അങ്ങനെ ജനത്തിന്റെ അപേക്ഷ രാജാവ് തള്ളിക്കളഞ്ഞു. സത്യദൈവം ശീലോന്യനായ അഹീയയിലൂടെ നെബാത്തിന്റെ മകനായ യൊരോബെയാമിനോടു പറഞ്ഞ വാക്കുകൾ നിവർത്തിക്കാനായി,+ യഹോവയാണ് ഇങ്ങനെയെല്ലാം സംഭവിക്കാൻ ഇടവരുത്തിയത്.+
15 അങ്ങനെ ജനത്തിന്റെ അപേക്ഷ രാജാവ് തള്ളിക്കളഞ്ഞു. സത്യദൈവം ശീലോന്യനായ അഹീയയിലൂടെ നെബാത്തിന്റെ മകനായ യൊരോബെയാമിനോടു പറഞ്ഞ വാക്കുകൾ നിവർത്തിക്കാനായി,+ യഹോവയാണ് ഇങ്ങനെയെല്ലാം സംഭവിക്കാൻ ഇടവരുത്തിയത്.+