2 ദിനവൃത്താന്തം 11:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 ലേവ്യർ അവരുടെ മേച്ചിൽപ്പുറങ്ങളും അവകാശങ്ങളും ഉപേക്ഷിച്ച്+ യഹൂദയിലേക്കും യരുശലേമിലേക്കും വന്നു. കാരണം യൊരോബെയാമും മക്കളും അവരെ യഹോവയുടെ പുരോഹിതന്മാർ എന്ന സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.+
14 ലേവ്യർ അവരുടെ മേച്ചിൽപ്പുറങ്ങളും അവകാശങ്ങളും ഉപേക്ഷിച്ച്+ യഹൂദയിലേക്കും യരുശലേമിലേക്കും വന്നു. കാരണം യൊരോബെയാമും മക്കളും അവരെ യഹോവയുടെ പുരോഹിതന്മാർ എന്ന സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.+