2 ദിനവൃത്താന്തം 11:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 രഹബെയാമിന് 18 ഭാര്യമാരും 60 ഉപപത്‌നിമാരും*+ ഉണ്ടായിരുന്നു. അവരിൽ 28 ആൺമക്കളും 60 പെൺമക്കളും ജനിച്ചു. അബ്ശാലോമിന്റെ കൊച്ചുമകളായ മാഖയെ രഹബെയാം മറ്റു ഭാര്യമാരെക്കാളും ഉപപത്നിമാരെക്കാളും സ്നേഹിച്ചു.
21 രഹബെയാമിന് 18 ഭാര്യമാരും 60 ഉപപത്‌നിമാരും*+ ഉണ്ടായിരുന്നു. അവരിൽ 28 ആൺമക്കളും 60 പെൺമക്കളും ജനിച്ചു. അബ്ശാലോമിന്റെ കൊച്ചുമകളായ മാഖയെ രഹബെയാം മറ്റു ഭാര്യമാരെക്കാളും ഉപപത്നിമാരെക്കാളും സ്നേഹിച്ചു.